ഛത്തീസ്ഗഡില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം നാല് ധീരജവാന്മാര്‍ക്ക് വീരമൃത്യു
മാര്‍ച്ചില്‍ നക്‌സല്‍ വിരുദ്ധ പ്രഖ്യാപനം, ഏപ്രിലില്‍ നിരീക്ഷണപ്പട്ടിക; മെയ് മാസം തുടങ്ങിയത് ജവാന്മാരുടെ ചോരയില്‍!; ഛത്തീസ്ഗഡില്‍ മൈന്‍ വേട്ടയ്ക്കിടെ വന്‍ സ്‌ഫോടനം; ഇന്‍സ്‌പെക്ടര്‍ അടക്കം നാല് ധീരജവാന്മാര്‍ക്ക് വീരമൃത്യു; സ്‌ഫോടനം നക്‌സലുകള്‍ നേരത്തെ സ്ഥാപിച്ച ഐഇഡി നിര്‍വീര്യമാക്കുന്നതിനിടെ
M
Marunadan MalayaliSource Link
about 2 hours ago
