മുന്നറിയിപ്പില്ലാതെ രാത്രി പലതവണ വൈദ്യുതി നിലയ്ക്കല്‍ പതിവായി; ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ തെറിവിളി കേട്ട് മടുത്തതോടെ ആ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം 'പവര്‍ക്കട്ടായി' മാറുന്നു
മുന്നറിയിപ്പില്ലാതെ രാത്രി പലതവണ വൈദ്യുതി നിലയ്ക്കല്‍ പതിവായി; ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ തെറിവിളി കേട്ട് മടുത്തതോടെ ആ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം 'പവര്‍ക്കട്ടായി' മാറുന്നു; സംസ്ഥാനത്ത് 15-30 മിനിറ്റ് വരെ പവര്‍കട്ട്; എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കുമെന്ന് കെഎസ്ഇബി; പവര്‍ക്കട്ട് വീണ്ടുമെത്തുന്നത് 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന പേരില്‍
M
Marunadan MalayaliSource Link
about 3 hours ago
