യുകെയില്‍ പഠിക്കാന്‍ പോയാല്‍ ഉല്ലാസ ജീവിതമെന്നു പറ്റിക്കുന്നവരുണ്ടെന്നു വാഴയുടെ തിരക്കഥാകൃത് വിപിന്റെ വെളിപ്പെടുത്തല്‍ ചൂടു പിടിപ്പിക്കുന്നു;
യുകെയില്‍ പഠിക്കാന്‍ പോയാല്‍ ഉല്ലാസ ജീവിതമെന്നു പറ്റിക്കുന്നവരുണ്ടെന്നു വാഴയുടെ തിരക്കഥാകൃത് വിപിന്റെ വെളിപ്പെടുത്തല്‍ ചൂടു പിടിപ്പിക്കുന്നു; വാസ്തവത്തില്‍ 'എന്തെങ്കിലും പഠിക്കാന്‍' എത്തിയ മലയാളി ചെറുപ്പക്കാര്‍ കെട്ടുകഥകളില്‍ വീണവരോ? ഒരു തലമുറയെ തെറ്റിക്കാന്‍ മുന്നില്‍ നിന്നവരാര്?
M
Marunadan MalayaliSource Link
about 3 hours ago
