നഗരസഭ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ച് വിധവ പെന്‍ഷന്‍ ചോദിച്ചെത്തിയ സ്ത്രീ
രേഖ ചോദിച്ചത് ഇഷ്ടമായില്ല; നഗരസഭ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ച് വിധവ പെന്‍ഷന്‍ ചോദിച്ചെത്തിയ സ്ത്രീ; മറ്റു രണ്ടു ജീവനക്കാരികള്‍ക്കും പരുക്ക്; ഫയലുകള്‍ വലിച്ചെറിഞ്ഞ് മുക്കം നഗരസഭയെ മുള്‍മുനയില്‍ നിര്‍ത്തിയ ആ നിമിഷങ്ങള്‍; രേഖ ചോദിച്ചാല്‍ ഇനി കടി കിട്ടുമോ എന്ന് ജീവനക്കാര്‍
M
Marunadan MalayaliSource Link
about 3 hours ago
