വിജയ് വന്നില്ല, ആരാധകര്‍ പോയതുമില്ല! വേളാങ്കണ്ണി പള്ളിയില്‍ 'ടിവികെ' മുദ്രാവാക്യം വിളി
വിജയ് വന്നില്ല, ആരാധകര്‍ പോയതുമില്ല! വേളാങ്കണ്ണി പള്ളിയില്‍ 'ടിവികെ' മുദ്രാവാക്യം വിളി; തളളിക്കയറി വിജയ് ആരാധകര്‍; ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പള്ളിയിലെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാ ചടങ്ങുകളും തടസ്സപ്പെട്ടു
M
Marunadan MalayaliSource Link
about 3 hours ago
