വിവാഹ വാഗ്ദാനം നല്‍കി നടി അഷു റെഡ്ഡി തട്ടിയെടുത്തത് 9.35 കോടി രൂപ
വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് 9.35 കോടി രൂപ; കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പണം തിരികെ ചോദിച്ചപ്പോള്‍ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണി; തെലുങ്ക് നടി അഷു റെഡ്ഡിക്കെതിരെ ഹണിട്രാപ്പ് കേസ്: തട്ടിയെടുത്ത് ഫ്‌ളാറ്റും ആഡംബര കാറും അടക്കമുള്ളവ
M
Marunadan MalayaliSource Link
about 4 hours ago
