വി.ഡി സതീശന്‍ മുഖ്യമന്ത്രി ആയാല്‍ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും മന്ത്രിസഭയില്‍ ഉണ്ടാകും
വി.ഡി സതീശന്‍ മുഖ്യമന്ത്രി ആയാല്‍ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും മന്ത്രിസഭയില്‍ ഉണ്ടാകും; മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ വി.ഡി മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല; കോണ്‍ഗ്രസിന് ലഭിക്കുന്ന 11 മന്ത്രിസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടും കരുനീക്കങ്ങള്‍ ശക്തം; മന്ത്രിസ്ഥാനം മോഹിച്ച് ഇരുപതോളം എംഎല്‍എമാര്‍; മലപ്പുറം കൂട്ടത്തോട തൂക്കിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിംലീഗും
M
Marunadan MalayaliSource Link
about 3 hours ago
