കോള്‍ അലനെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷ

വീട്ടില്‍ പരിശോധന, തകര്‍ന്നുപോയ മാതാപിതാക്കള്‍; കുടുംബ കൂട്ടായ്മകളില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശാന്തസ്വഭാവക്കാരന്‍; ഉന്നത ബിരുദങ്ങള്‍, മാന്യമായ ജോലി, സമ്പന്ന കുടുംബം; വിരുന്ന് നടന്ന അതേ ഹോട്ടലില്‍ തന്നെ താമസിച്ച് ട്രംപിന്റെ ജീവനെടുക്കാന്‍ തോക്കുമായി എത്തിയത് എന്തിന്? കോള്‍ അലനെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷ
M
Marunadan MalayaliSource Link
about 6 hours ago
