വെടിയൊച്ച കേട്ടപ്പോള്‍ മനസ്സില്‍ ഗര്‍ഭിണിയായ ഉഷയും മക്കളും!
വെടിയൊച്ച കേട്ടപ്പോള്‍ മനസ്സില്‍ ഗര്‍ഭിണിയായ ഉഷയും മക്കളും! 'ആ നിമിഷം ഞാന്‍ മരവിച്ചുപോയി'; ഉഷ വിവരമറിഞ്ഞത് ലൈവ് ടിവിയിലൂടെ; വൈറ്റ് ഹൗസ് വിരുന്നിലെ വെടിവെപ്പിന്റെ നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു ജെ.ഡി. വാന്‍സ്; നെഞ്ചുവിരിച്ചു നിന്നു തന്നെ കാത്ത സുരക്ഷാ ഏജന്റിനും നന്ദി പറഞ്ഞ് വാന്‍സ്
M
Marunadan MalayaliSource Link
about 2 hours ago
