വേനല്‍മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണം പരുങ്ങലിലാകും
വേനല്‍മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണം പരുങ്ങലിലാകും; പ്രതിസന്ധി തരണം ചെയ്യാന്‍ കെഎസ്ഇബി യോഗം ഇന്ന്; പ്രതിസന്ധി തീരാന്‍ യുദ്ധം തീരണം, മഴയും പെയ്യണമെന്ന് വൈദ്യുതി മന്ത്രി; ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്‌നമെന്ന് കെ കൃഷ്ണന്‍കുട്ടി
M
Marunadan MalayaliSource Link
about 4 hours ago
