സംസ്ഥാനം സര്‍പ്പ ഭീതിയില്‍! ഇന്നലെ മാത്രം പാമ്പുകടിയേറ്റത് 23 പേര്‍ക്ക്
സംസ്ഥാനം സര്‍പ്പ ഭീതിയില്‍! ഇന്നലെ മാത്രം പാമ്പുകടിയേറ്റത് 23 പേര്‍ക്ക്; ചികിത്സയില്‍ വെല്ലുവിളിയായി ചില ആന്റി വെനങ്ങളുടെ ലഭ്യതക്കുറവും; കേരളത്തിലെ എട്ടിനം അണലികള്‍ക്ക് ആന്റിവെനമില്ല; രാജവെമ്പാലയ്ക്കുമില്ല മറുമരുന്ന്; അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവും പ്രതിസന്ധി
M
Marunadan MalayaliSource Link
about 3 hours ago
