സജിയുടേത് അധികം സംസാരിക്കാത്ത പ്രകൃതം
സജിയുടേത് അധികം സംസാരിക്കാത്ത പ്രകൃതം; മേസ്തിരിപ്പണിയും മറ്റ് ജോലികളും ചെയ്തും ജീവിതം; മദ്യപിച്ചെത്തി സഹോദരങ്ങള്‍ തമ്മില്‍ ബഹളമുണ്ടാക്കുന്നത് പതിവ്; ഇരട്ടക്കൊലയ്ക്കു ശേഷവും സജി അക്ഷോഭ്യന്‍; മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയാവും; പിതാവിന്റെ മരണവും അന്വേഷിക്കാന്‍ പോലീസ്; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം
M
Marunadan MalayaliSource Link
about 3 hours ago
