സിനിമക്കാരും ഡോക്ടര്‍മാരും കെവിന്റെ 'കസ്റ്റമര്‍ ലിസ്റ്റില്‍'!
സിനിമക്കാരും ഡോക്ടര്‍മാരും കെവിന്റെ 'കസ്റ്റമര്‍ ലിസ്റ്റില്‍'! പെണ്ണുങ്ങളെ കാരിയര്‍മാരാക്കി തൃക്കാക്കരക്കാരന്റെ ഡ്രഗ് സാമ്രാജ്യം; വൈറ്റ് കോളര്‍ പാര്‍ട്ടികളിലെ ഹോള്‍സെയില്‍ ഡീലര്‍; ലഹരി വിപണിയിലെ വമ്പന്‍ സ്രാവ് കെവിന്‍ ബി. മാത്യുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ കുരുക്ക് മുറുക്കി പോലീസ്!
M
Marunadan MalayaliSource Link
about 5 hours ago
