സ്വപ്നച്ചിറകിലേറി ബംഗളൂരുവിലേക്ക്; മടങ്ങുന്നത് ചേതനയറ്റ്! വിമാനം കയറണമെന്ന മോഹം പൂവണിഞ്ഞത് കണ്ണീര്‍ക്കടലില്‍
സ്വപ്നച്ചിറകിലേറി ബംഗളൂരുവിലേക്ക്; മടങ്ങുന്നത് ചേതനയറ്റ്! വിമാനം കയറണമെന്ന മോഹം പൂവണിഞ്ഞത് കണ്ണീര്‍ക്കടലില്‍; ബംഗളുരുവില്‍ മതിലിടുഞ്ഞു വീണ് മരിച്ച മലയാളികള്‍ കുടുംബശ്രീ സംഘത്തിന്റെ വിനോദയാത്രാ സംഘത്തില്‍ പെട്ടവര്‍; ദുരന്തത്തില്‍ തകര്‍ന്നത് രാമമംഗലത്തെ രണ്ട് കുടുംബങ്ങള്‍!
M
Marunadan MalayaliSource Link
about 3 hours ago
