ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ്; അക്രമസംഭവങ്ങളില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി അവധിക്കാല ബഞ്ച്; ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം
M
Marunadan MalayaliSource Link
about 3 hours ago
