ഗുരുതര വീഴ്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍!

ഹോട്ടലില്‍ അതിഥിയായി എത്തി മുറിയെടുത്തു, ബാഗില്‍ തോക്കുമായി പതുങ്ങിയിരുന്നു; ട്രംപിന്റെ മൂക്കിന് താഴെ സുരക്ഷാക്കോട്ട തകര്‍ത്ത് കോള്‍ അലന്‍! മെറ്റല്‍ ഡിറ്റക്ടറില്ല, കാവലുമില്ല; ബാര്‍ കാര്‍ട്ടുകള്‍ക്കിടയില്‍ ആയുധം സെറ്റ് ചെയ്തത് ഇങ്ങനെ; കറസ്പോണ്ടന്റ്സ് ഡിന്നറിലെ വെടിവെപ്പ് അമേരിക്കയെ ഞെട്ടിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ സീക്രട്ട് സര്‍വീസ്; ഗുരുതര വീഴ്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍!
M
Marunadan MalayaliSource Link
about 4 hours ago
