കോണ്‍ഗ്രസില്‍ ചേക്കേറാന്‍ ഒരുങ്ങുന്ന ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സിലിന്റെ രാഷ്ട്രീയ പ്രമേയം

'ഇതുവരെയില്ലാത്ത പിതൃസ്‌നേഹവുമായി ചാനലുകള്‍ നിരങ്ങുകയും പുസ്തകം എഴുതുകയും ചെയ്യുന്ന തൊഴിലാളി വിരുദ്ധനായ ഐഎഎസുകാരനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ കയറ്റരുത്'; കോണ്‍ഗ്രസില്‍ ചേക്കേറാന്‍ ഒരുങ്ങുന്ന ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സിലിന്റെ രാഷ്ട്രീയ പ്രമേയം
M
Marunadan MalayaliSource Link
about 3 hours ago
