ആല്‍ബിച്ചനെ നാടുകടത്തുന്നു

'ഇന്ത്യ എന്റെ രാജ്യമല്ല, ഇന്ത്യക്കാര്‍ എന്റെ സഹോദരങ്ങളല്ല', ഞാന്‍ ഈ ...രാജ്യത്തെ വെറുക്കുന്നു, ഇന്ത്യ തുലയട്ടെ': എന്ന് പോസ്റ്റിട്ടു; ട്രംപിന്റെ പോലീസ് പൊക്കിയത് ഫെബ്രുവരിയില്‍; യുഎസ്സിലിരുന്ന് സ്വന്തം നാടിനെ അധിക്ഷേപിച്ച ആല്‍ബിച്ചന്‍ മുരിങ്ങയില്‍ ഐസിഇയുടെ വലയിലെന്ന് യുഎസ് പോര്‍ട്ടല്‍; ദേശീയ പതാകയെ അപമാനിച്ച ആല്‍ബിച്ചനെ നാടുകടത്തുന്നു; വിലങ്ങുമായി കാത്തിരിക്കുന്നത് കേരള പോലീസ്
M
Marunadan MalayaliSource Link
about 4 hours ago
