'ഞാന്‍ ഇറാനിയന്‍ ഏജന്റായിരുന്നെങ്കില്‍...'; ട്രംപിന്റെ വിരുന്നിലേക്ക് വെടിയുതിര്‍ക്കും മുന്‍പ് കോള്‍ അലന്‍ അയച്ച ആ 'മരണ സന്ദേശം' പുറത്ത്
'ഞാന്‍ ഇറാനിയന്‍ ഏജന്റായിരുന്നെങ്കില്‍...'; ട്രംപിന്റെ വിരുന്നിലേക്ക് വെടിയുതിര്‍ക്കും മുന്‍പ് കോള്‍ അലന്‍ അയച്ച ആ 'മരണ സന്ദേശം' പുറത്ത്; സുരക്ഷാ വീഴ്ചയെ പരിഹസിച്ചു; ലക്ഷ്യമിട്ടത് ട്രംപ് അടക്കമള്ള വമ്പന്മാരെ! 'ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കുക' എന്ന തത്വം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമെന്ന കുറിപ്പില്‍ അക്രമി ക്രൈസ്തവ വിരോധിയെന്നും വിലയിരുത്തല്‍
M
Marunadan MalayaliSource Link
about 4 hours ago
