'ഞാന്‍ ഇസ്ലാമായി മതം മാറിയിട്ടില്ല, പാര്‍ട്ടിയിലേ ചേര്‍ന്നിട്ടുള്ളൂ
'ഞാന്‍ ഇസ്ലാമായി മതം മാറിയിട്ടില്ല, പാര്‍ട്ടിയിലേ ചേര്‍ന്നിട്ടുള്ളൂ; മുസ്ലീം ലീഗില്‍ ചേര്‍ന്ന ശേഷം ഈ മാസം നടക്കേണ്ടിയിരുന്ന 5 ക്ഷേത്രാനുബന്ധ പരിപാടികളില്‍ നിന്നും എന്നെ വിലക്കി; സങ്കടമോ പരാതിയോ ഇല്ല... പക്ഷേ ഈ സമൂഹം എങ്ങോട്ടാണ് പ്രാന്തുപിടിച്ച് പോവുന്നത് എന്ന് ചിന്തിക്കണമെന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍
M
Marunadan MalayaliSource Link
about 2 hours ago
