നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിലെ പകയുടെ കഥ
'നീ അപ്പന്റെ മകനല്ലെടാന്ന് ' നിരന്തരം റെജി സജിയെ അധിക്ഷേപിച്ചു; കല്യാണം കഴിക്കണമെന്ന മോഹത്തെയും അമ്മയും സഹോദരനും ഒന്നിച്ച് എതിര്‍ത്ത് തല്ലിക്കെടുത്താന്‍ നോക്കി; പോരാത്തതിന് സ്വത്തുതര്‍ക്കവും; പക പെരുകിയപ്പോള്‍ കടുംകൈ കാട്ടിയെന്ന് ഇളയ മകന്‍; അച്ഛന്‍ മാത്യുവിന്റെ തിരോധാനത്തിലും അന്വേഷണം; നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിലെ പകയുടെ കഥ
M
Marunadan MalayaliSource Link
about 4 hours ago
