വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ്
'പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ്; കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത് വി ഡി അനുകൂല പോസ്റ്ററുകള്‍ ആലുവയില്‍ അടക്കം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ
M
Marunadan MalayaliSource Link
about 3 hours ago
