ഫാല്‍റ്റയിലെ മുഴുവന്‍ ബൂത്തുകളിലും മെയ് 21-ന് വീണ്ടും വോട്ടെടുപ്പ്
'ബട്ടണില്‍ പശയും മഷിയും, പോരാത്തതിന് അത്തര്‍ മണവും! ബംഗാളില്‍ കണ്ടത് വോട്ടര്‍മാരെ മണം പിടിച്ച് പിടിക്കുന്ന പുത്തന്‍ 'തരികിട'; 'ജയിച്ചാല്‍ വീട് ചുടുമെന്ന് തൃണമൂല്‍ ഭീഷണി; ഫാല്‍റ്റയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി; ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു; 285 ബൂത്തുകളിലെയും വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് വീണ്ടും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ മെയ് 24-ന്
M
Marunadan MalayaliSource Link
about 5 hours ago
