'ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടല്‍
'ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടല്‍; യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നുണ്ടെന്ന് താന്‍ സംശയിച്ചിരുന്നു; ചാറ്റുകളെ ചൊല്ലി തര്‍ക്കങ്ങള്‍; ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് ഭയന്നു'; അല്‍മയെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയത് സംശയ രോഗത്താലെന്ന് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴി
M
Marunadan MalayaliSource Link
about 5 hours ago
