'മണിയാറില്‍ പദ്ധതിയില്‍ ഉടക്കിട്ട് വ്യവസായ വകുപ്പ്!
'മണിയാറില്‍ പദ്ധതിയില്‍ ഉടക്കിട്ട് വ്യവസായ വകുപ്പ്! കാര്‍ബോറാണ്ടത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍? 18 കോടിയുടെ വാര്‍ഷിക വരുമാനമുള്ള പദ്ധതി കെ എസ് ഇ ബി ഏറ്റെടുക്കുന്നത് മരവിപ്പിച്ച് മന്ത്രിസഭായോഗം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പഠിക്കും!
M
Marunadan MalayaliSource Link
about 2 hours ago
