'ഹരിത വിവാദത്തില്‍ നേതാക്കളുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ് പാര്‍ട്ടിയില്‍ കയറി വീണ്ടും പി.കെ നവാസിനെ വേട്ടയാടുന്നു;
'ഹരിത വിവാദത്തില്‍ നേതാക്കളുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ് പാര്‍ട്ടിയില്‍ കയറി വീണ്ടും പി.കെ നവാസിനെ വേട്ടയാടുന്നു; പെണ്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച് ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ്'; ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനനുമായി എംഎസ്എഫ് നേതാവ്; വിമര്‍ശനവുമായി മറ്റു നേതാക്കളും
M
Marunadan MalayaliSource Link
about 3 hours ago
