ഇഷ്ടികകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

അടച്ചിട്ട വീട്ടില്‍ നാലു കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; അമ്മയെ കാണാനില്ല, ദുരൂഹതയെന്ന് പൊലീസ്
M
MediaOneSource Link
about 4 hours ago
