ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടേതാണ് തീരുമാനം. മുമ്പ് ഇന്ധനം ഇറക്കി അഞ്ച് ദിവസം കഴിഞ്ഞ് മാത്രം പമ്പുടമകള്‍ പണം നല്‍കിയാല്‍ മതിയായിരുന്നു

ഇനി കടമില്ല അഡ്വാന്‍സ് പേയ്‌മെന്റ് വേണമെന്ന് എണ്ണകമ്പനികള്‍
M
MediaOneSource Link
about 4 hours ago
