ലോക്സഭാ തെരഞ്ഞെടുപ്പിൽ സുനേത്ര പവാറിനെതിരെ സുപ്രിയ സുലെയും, നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിനെതിരെ യുഗേന്ദ്ര പവാറും മത്സരിച്ചത് വലിയ വാർത്തയായിരുന്നു

ഇനി ‘പവാർ വേഴ്സസ് പവാർ’ പോരില്ല: ബാരാമതിയിൽ നിന്ന് പിൻവാങ്ങാനൊരുങ്ങി സുപ്രിയ സുലെ
M
MediaOneSource Link
about 1 hour ago
