BoolokamBoolokam
ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ പിണറായിക്ക് തുല്യമായ അവകാശം; ബാലന്റെ മതച്ചാപ്പ മാർക്‌സിസ്റ്റ് മനോരോഗം: ജിന്റോ ജോൺ

ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ പിണറായിക്ക് തുല്യമായ അവകാശം; ബാലന്റെ മതച്ചാപ്പ മാർക്‌സിസ്റ്റ് മനോരോഗം: ജിന്റോ ജോൺ

M
MediaOneSource Link
മുഖ്യമന്ത്രിയാകുന്ന ആളുടെ മതം നോക്കി ചാപ്പയടിക്കുന്ന മാർക്‌സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നൽകണം. അല്ലെങ്കിൽ എകെജി സെന്റർ മാരാർജി ഭവന്റെ ബ്രാഞ്ച് ആപ്പീസായി മാറുമെന്നും ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!