പെട്രോള്‍ വില 10 രൂപയും ഡീസലിന്‍േറത് 12.50 രൂപയുമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്

ഇന്ധനവില വര്‍ധിക്കുമോ ?; വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍
M
MediaOneSource Link
about 2 hours ago
