യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 11 ബില്യണ്‍ ഡോളര്‍ ചിലവ് വന്നുവെന്നും വ്യക്തമാക്കുന്നു. യുദ്ധത്തിനായി 200 മില്യണ്‍ ഡോളറിന്റെ സഹായം കൂടിവേണമെന്ന് യുഎസ് സേനകള്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്

ഇറാന്‍ യുദ്ധത്തിനായി 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്
M
MediaOneSource Link
about 5 hours ago
