പ്രധാനപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ചാറ്റുകളും മീഡിയ ഫയലുകളും മുൻകൂട്ടി ബാക്കപ്പ് ചെയ്യണമെന്ന് വിദഗ്ധർ ശിപാർശ ചെയ്യുന്നു

ഈ ഫോണുകളിൽ ഇനി വാട്ട്‌സ്ആപ്പ് കിട്ടില്ല, ബാധിക്കുക ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ; നിങ്ങളുടെ ഫോൺ പട്ടികയിലുണ്ടോ എന്നറിയാം..
M
MediaOneSource Link
about 4 hours ago
