രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ച്ചൂട് കനക്കുന്നതിനിടെയാണ് സിന്ധ്യയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്

ഉഷ്ണതരംഗം മറികടക്കാന്‍ പോക്കറ്റില്‍ ഉള്ളിസൂക്ഷിച്ചാല്‍ മതി; വിചിത്ര നിര്‍ദേശവുമായി ജോതിരാദിത്യ സിന്ധ്യ
M
MediaOneSource Link
about 4 hours ago
