ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും എണ്ണവില വര്‍ധിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്