BoolokamBoolokam
എണ്ണവില വീണ്ടും കുതിച്ചു; 107 ഡോളര്‍ പിന്നിട്ട് ബ്രെന്റ് ക്രൂഡ്

എണ്ണവില വീണ്ടും കുതിച്ചു; 107 ഡോളര്‍ പിന്നിട്ട് ബ്രെന്റ് ക്രൂഡ്

M
MediaOneSource Link
വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഉയര്‍ന്നു. 96 ഡോളറായാണ് വില വര്‍ധിച്ചത്. പാകിസ്താനില്‍ നടന്ന ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് എണ്ണവിലയില്‍ വീണ്ടും വര്‍ധനയുണ്ടായത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എണ്ണവില വീണ്ടും കുതിച്ചു; 107 ഡോളര്‍ പിന്നിട്ട് ബ്രെന്റ് ക്രൂഡ് - MediaOne | Boolokam