ഷെയ്‌ന്റെ വേറിട്ട ഒരു പൊലീസ് കഥാപാത്രമായിരിക്കും എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മെയ് എട്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക

എസ്.ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ന്‍ നിഗം, ദൃഢം ക്യാരക്ടര്‍ വീഡിയോ പുറത്ത്
M
MediaOneSource Link
about 9 hours ago
