മ്യൂച്ചല്‍ ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് എസ്.ഐ.പി നിക്ഷേപം നടത്തുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ പണികിട്ടും. നമ്മള്‍ നിസാരമെന്ന് കരുതുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മ്യൂച്ചല്‍ ഫണ്ടിലെ വലിയ പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമായേക്കും

എസ്.ഐ.പി: ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭം കൊയ്യാം
M
MediaOneSource Link
about 10 hours ago
