എണ്ണവില 120 ഡോളറും പിന്നിട്ട് കുതിക്കുകയാണ്. ഇന്ന് 123 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയാണ് 120 ഡോളര്‍ തൊട്ടത്

ഏഷ്യയിലെ മോശം കറന്‍സിയായി രൂപ; റെക്കോഡ് നഷ്ടത്തില്‍
M
MediaOneSource Link
about 3 hours ago
