ആയിരക്കണക്കിന് ആരാധകരും വിഐപി പവിലിയനിൽ പ്രമുഖരും ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു അട്ടിമറി നടന്നത് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്

ഐപിഎൽ സുരക്ഷയിൽ വൻ അട്ടിമറി: കളിക്കിടയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 ക്യാമറകൾ തകർത്തത് എന്തിന് ?
M
MediaOneSource Link
about 3 hours ago
