BoolokamBoolokam
ഒടിപി വേണ്ട; ആധാര്‍ ഉപയോഗിച്ച് നടത്തിയത് വന്‍ തട്ടിപ്പ്

ഒടിപി വേണ്ട; ആധാര്‍ ഉപയോഗിച്ച് നടത്തിയത് വന്‍ തട്ടിപ്പ്

M
MediaOneSource Link
കേസില്‍ ഗൂഗ്ള്‍ ജെമിനി ഉപയോഗിച്ച് പരാതിക്കാരന്റെ ഡീപ്‌ഫേക്ക് വിഡിയോ നിര്‍മിക്കുകയാണ് പ്രതികള്‍ ചെയ്തതെന്നും ഇതുപയോഗിച്ച് ആധാറുമായി ബന്ധപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റി പ്രതികളിലൊരാളുടെ നമ്പര്‍ നല്‍കി. തുടര്‍ന്ന് ഇ-കെ.വൈ.സി ഡാറ്റ ഉപയോഗിച്ച് ജിയോ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി 25,000 രൂപ വായ്പയെടുക്കുകയും ചെയ്തു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒടിപി വേണ്ട; ആധാര്‍ ഉപയോഗിച്ച് നടത്തിയത് വന്‍ തട്ടിപ്പ് - MediaOne | Boolokam