ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രതാ പാലിക്കമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
M
MediaOneSource Link
about 4 hours ago
