BoolokamBoolokam
ഓഹരി വിപണികളില്‍ വന്‍ വീഴ്ച; നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടി

ഓഹരി വിപണികളില്‍ വന്‍ വീഴ്ച; നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടി

M
MediaOneSource Link
വിദേശനിക്ഷേപകര്‍ വില്‍പനക്കാരായി മാറുന്നതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്. വായ്പ നയത്തില്‍ ഫെഡറല്‍ റിസര്‍വ് തുടരുന്ന സമീപനം ബോണ്ട് വിപണിയേയും യുഎസ് ഡോളര്‍ ഇന്‍ഡക്‌സിനേയും പോസിറ്റീവായി സ്വാധീനിച്ചു. ഇതും ഓഹരി വിപണിയില്‍ തിരിച്ചടിക്കുള്ള പ്രധാനകാരണമായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!