തിരഞ്ഞെടുപ്പ് ഫലം എന്തായാലും പറയാതിരിക്കാൻ കഴിയാത്ത ചിലതുണ്ട്. ഏതെങ്കിലും കക്ഷിക്ക് അടി കിട്ടിക്കഴിഞ്ഞ ശേഷം പറയുന്നു എന്നു വരരുത്. അതിനാൽ, ബലിത്തറയിൽ കഴുത്ത് വെച്ചിട്ടാണ് ഇത് പറയുന്നത് എന്നറിയാം. ഒന്നുകിൽ അറുക്കാം, അല്ലെങ്കിൽ വാരിയെടുക്കാം. അവരവർ തീരുമാനിക്കുക

