കനത്ത മഴയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണ ബംഗളൂരുവില്‍് രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചിരുന്നു. ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍

കര്‍ണാടക അപകടം: പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് -കെ.സി വേണുഗോപാല്‍
M
MediaOneSource Link
about 4 hours ago
