25 മുതൽ 35 വർഷം വരെയാണ് ഒരു ഇന്ത്യൻ റെയിൽവേ കോച്ചിന്റെ ആയുസ്സ്. കാലാവധി കഴിഞ്ഞാൽ ഈ കോച്ചുകൾ എവിടെപ്പോകുന്നു? എങ്ങനെയാണ് ഇവ റെയിൽവേക്ക് കോടികൾ ലാഭമുണ്ടാക്കി നൽകുന്നത്? അറിയാം പഴയ ട്രെയിനുകളുടെ രണ്ടാം ജീവിതത്തെക്കുറിച്ച്

കാലാവധി കഴിഞ്ഞാൽ ട്രെയിൻ കോച്ചുകൾ എങ്ങോട്ട്? 37,000 കോച്ചുകൾ ഒഴിവാക്കി റെയിൽവേ; പിന്നിലെ രഹസ്യം ഇതാണ്!
M
MediaOneSource Link
about 2 hours ago
