യുഡിഎഫിന് 60 മുതൽ 78 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 55 മുതൽ 73 സീറ്റ് വരെ ലഭിക്കും. എൻഡിഎ മൂന്ന് മുതൽ പതിനൊന്ന് സീറ്റുകൾ നേടുമെന്നും ടുഡെയ്‌സ് ചാണക്യ പ്രവചനം

കേരളത്തിൽ തൂക്കുസഭ പ്രവചിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ്‌പോൾ
M
MediaOneSource Link
about 3 hours ago
