ജാതിഹിന്ദുത്തത്തേയും അതിനാധാരമായ സ്മൃതിശ്രുതിപുരാണങ്ങളേയും വൈദികവർണാശ്രമവ്യവസ്ഥിതിയേയും ഇല്ലായ്മചെയ്യാനും ബഹുജനമോചനത്തിനും പുത്തരുടെ അനിത്യസമുദയചിന്തയാണ് വഴിയെന്ന് സഹോദരനും അംബേദ്കറുമെല്ലാം ജീവിതസമരത്തിലൂടെയും രചനകളിലൂടെയും വ്യക്തമാക്കി. ഇതൊന്നും വേണ്ടവിധം പഠിക്കാനും അറിയാനും അവസരം കിട്ടാത്ത സാധാരണ ബഹുജനങ്ങൾ ജാതിഹിന്ദുദേശീയവാദകാലത്ത് നല്ലവർണാശ്രമമൃഗങ്ങളായി മാറ്റപ്പെടുന്നു

കൊല്ലരുതേയെന്നു കാരുണ്യത്തിൻ പൂമ്പിറ, ബുദ്ധപൂർണിമ
M
MediaOneSource Link
about 3 hours ago
