എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ ഭരണത്തുടർച്ചയുടെ സൂചന നൽകുന്നു എന്നാണ് എൽഡിഎഫിന്റെ വാദം