ഇറാനിലെ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ യുഎസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ മെഴ്‌സ് വിമര്‍ശിച്ചിരുന്നു

ജര്‍മനിയിലെ 5000 യുഎസ് സൈനികരെ തിരികെ വിളിച്ച് ട്രംപ്; നീക്കം നാറ്റോയുമായുള്ള ഭിന്നതകള്‍ക്കിടെ
M
MediaOneSource Link
about 4 hours ago
